ശരാശരി വിദ്യാർത്ഥിയിൽ നിന്ന് റാങ്കുകാരനിലേക്ക്

Student, ഹൈദരാബാദ് വാറങ്കൽ നിസാമാബാദ് ഖമ്മം കരിംനഗർ രാമഗുണ്ടം മഹബൂബ്‌നഗർ നൽഗൊണ്ട അദിലാബാദ്‌ സുര്യപ്പെട്ട് സിദ്ദിപ്പെട്ട് മിര്യാലഗുഡ ജഗത്യാൽ മഞ്ചേരിയാൽ നിർമൽ സിർസില്ല കാമറെഡ്‌ഡി നിർമൽ പൽവാഞ്ച കോതഗുദം ബോധൻ സംഗറെഡ്‌ഡി മേട്പ്പള്ളി സാഹിറാബാദ് തണ്ടുർ

ൽ TS EAMCET സ്കോർ 71.2% വർദ്ധിച്ചു.

arrow_up
Student, കാർഗിൽ ലേ

ൽ 12th CBSE സ്കോർ 82.5% വർദ്ധിച്ചു.

arrow_up
Ayush Soni

ആയുഷ് സോണി

ചിന്ദ്‌വാര | JEE മെയിന്‍

വളർന്നു വരുന്തോറും, പഠനത്തെക്കാൾ കമ്പ്യൂട്ടർ ഗെയിമുകളും വീഡിയോ ഗെയിമുകളുമാണ് ഞാൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്, കാരണം എന്നെ സംബന്ധിച്ചിടത്തോളം പഠനം ബുദ്ധിമുട്ടേറിയതും ഒട്ടും ആസ്വാദ്യകരമല്ലാത്തതും ആയിരുന്നു.ഞാന്‍ വളരെ പ്രയാസപ്പെട്ടാണ് സ്കൂള്‍ വിദ്യാഭ്യാസം തള്ളി നീക്കിക്കൊണ്ടിരുന്നത്. ആരും - എന്റെ അധ്യാപകരോ സുഹൃത്തുക്കളോ മാതാപിതാക്കളോ പോലും ഞാൻ പന്ത്രണ്ടാം ക്ലാസ്സിലോ JEE മെയിനിലോ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുന്നില്ല. ഞാൻ Embibe കണ്ടെത്തിയപ്പോള്‍, അതില്‍ പ്രാക്ടീസ് ചെയ്യുന്നത് ഒരു ഗെയിം കളിക്കുന്നതു പോലെ തോന്നി, അത് എന്നെ ശരിക്കും പ്രചോദിപ്പിച്ചു. ഞാൻ കൂടുതൽ പ്രാക്ടീസ് ചെയ്യുന്തോറും കൂടുതൽ എംബിയമുകൾ നേടിയെടുത്തു, അവ ഉപയോഗിച്ച്, എനിക്ക് ബുദ്ധിമുട്ടുള്ള അധ്യായങ്ങളിലും ടോപിക്കുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, കൂടുതൽ പ്രീമിയം പ്രാക്ടീസ് പാക്കുകൾ അൺലോക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചു. Embibe ൽ പഠിക്കാനും ദിവസവും 10 മണിക്കൂർ പ്രാക്ടീസ് ചെയ്യാനും എനിക്ക് അധികം പ്രയാസപ്പെടേണ്ടതില്ല. വെറും 10 ദിവസത്തെ തയ്യാറെടുപ്പ് കൊണ്ട്, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് JEE മെയിൻ വിജയിക്കാൻ എനിക്ക് കഴിഞ്ഞു.

Student, ഹൈദരാബാദ് വാറങ്കൽ നിസാമാബാദ് ഖമ്മം കരിംനഗർ രാമഗുണ്ടം മഹബൂബ്‌നഗർ നൽഗൊണ്ട അദിലാബാദ്‌ സുര്യപ്പെട്ട് സിദ്ദിപ്പെട്ട് മിര്യാലഗുഡ ജഗത്യാൽ മഞ്ചേരിയാൽ നിർമൽ സിർസില്ല കാമറെഡ്‌ഡി നിർമൽ പൽവാഞ്ച കോതഗുദം ബോധൻ സംഗറെഡ്‌ഡി മേട്പ്പള്ളി സാഹിറാബാദ് തണ്ടുർ

ൽ TS EAMCET സ്കോർ 66.9% വർദ്ധിച്ചു.

arrow_up
Student, റാഞ്ചി

ൽ Mathematicsക്കായി BITSAT സ്കോർ 41.5% വർദ്ധിച്ചു.

arrow_up

ഗോത്രസമൂഹങ്ങളുടെ ശാക്തീകരണം

Student, കാർഗിൽ ലേ

ൽ 12th CBSE സ്കോർ 80.0% വർദ്ധിച്ചു.

arrow_up
Student, റാഞ്ചി

ൽ JEE Advanced സ്കോർ 55.6% വർദ്ധിച്ചു.

arrow_up
Tribal Area

ഗോത്ര മേഖല

വികസനം - ഉദയപൂർ

ഗോത്രമേഖലയിലെ വിദ്യാർത്ഥി സമൂഹത്തിനു മറ്റൊരു മാർഗത്തിലും ലഭ്യമല്ലാതിരുന്ന ഉയർന്ന സാങ്കേതികവിദ്യ Embibe ന്റെ പഠന പ്ലാറ്റ്‌ഫോം മുഖാന്തിരം കരഗതമായി. Embibe ൽ പഠിച്ച 48% വിദ്യാർത്ഥികളും JEE, NEET തുടങ്ങിയ മത്സര പരീക്ഷകളിൽ ആദ്യ തവണ തന്നെ വിജയിച്ചു. 5% മാത്രമുള്ള ദേശീയ വിജയനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് Embibe-നെ സംബന്ധിച്ച് മികച്ച ഫലമാണ്. നഗരങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമായ പഠനോപാധികള്‍ ഗോത്ര മേഖലകളിലെ വിദ്യാർത്ഥികൾക്കും നൽകിയാൽ, അവർക്കും ഇന്ത്യയിലെ മികച്ച പ്രവേശന പരീക്ഷകളിൽ വിജയിക്കാനാകുമെന്നതിന്റെ ശക്തമായ തെളിവാണിത്.

Student, മുംബൈ

ൽ VITEEE സ്കോർ 45.6% വർദ്ധിച്ചു.

arrow_up
Student, ജയ്‌പൂർ

ൽ Reasoningക്കായി Insurance സ്കോർ 49.5% വർദ്ധിച്ചു.

arrow_up

ബൃഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കൽ

Student, മധുര

ൽ BITSAT സ്കോർ 71.1% വർദ്ധിച്ചു.

arrow_up
Student, മധുര

ൽ BITSAT സ്കോർ 45.1% വർദ്ധിച്ചു.

arrow_up
Priyal Agarwal

പ്രിയാല്‍ അഗര്‍വാള്‍

ഗ്രേഡ് 6 | അജ്മീര്‍

എപ്പോഴും എനിക്ക് പ്രചോദനമേകുന്ന എന്റെ ട്യൂഷൻ ടീച്ചറിനെ പോലെയാണ് Embibe. ഈ പ്ലാറ്റ്‌ഫോമിൽ നൽകിയിരിക്കുന്ന സഹായ സൂചനകളും കൊച്ചു കൊച്ചു ക്ലൂകളും കണക്കുകൾ ചെയ്യാനും സയൻസിലെ സങ്കൽപനങ്ങൾ ഉൾക്കൊള്ളാനുമുള്ള എന്റെ കഴിവിനെ വർധിപ്പിച്ചു. ഇതൊക്കെ കൂടുതൽ നന്നായി പഠിക്കാനും അങ്ങനെ കൂടുതൽ മിടുക്കുള്ള വിദ്യാർഥിയാകാനും Embibe-ലൂടെ എനിക്ക് സാധിച്ചു.

Student, മംഗലാപുരം

ൽ NEET സ്കോർ 70.8% വർദ്ധിച്ചു.

arrow_up
Student, കൊല്ലം

ൽ Reasoningക്കായി Railways സ്കോർ 49.6% വർദ്ധിച്ചു.

arrow_up

ഞങ്ങളെ വിജയത്തിന്റെ സെൻട്രൽ ബ്യൂറോ എന്ന് വിളിക്കൂ

Student, തിരുവനന്തപുരം

ൽ BITSAT സ്കോർ 78.0% വർദ്ധിച്ചു.

arrow_up
Student, പൂനെ

ൽ JEE Advanced സ്കോർ 62.3% വർദ്ധിച്ചു.

arrow_up
Ankush Sharma

അങ്കുശ് ശര്‍മ

ഡല്‍ഹി | SSC CGL | 2016

ഞാൻ 2016 ലെ SSC CGL റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ വിജയിച്ചു, Embibe ന് നന്ദി. എന്റെ തയ്യാറെടുപ്പിന്‍റെ സമയത്ത്, എനിക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു, എന്നാൽ ആവർത്തിച്ചുള്ള പ്രാക്ടീസിലൂടെയും മോക്ക് ടെസ്റ്റുകളിലൂടെയും എനിക്ക് ആത്മവിശ്വാസം നേടാൻ കഴിഞ്ഞു, ഇത് സിബിഐ ഓഫീസറാകുക എന്ന എന്റെ ലക്‌ഷ്യം കൈവരിക്കാൻ Embibe പ്രധാന പങ്കു വഹിച്ചു.

Student, കാർഗിൽ ലേ

ൽ 12th CBSE സ്കോർ 68.3% വർദ്ധിച്ചു.

arrow_up
Student, റാഞ്ചി

ൽ General Awarenessക്കായി Railways സ്കോർ 55.7% വർദ്ധിച്ചു.

arrow_up

വിജയപഥങ്ങൾ താണ്ടൂ EMBIBE-നോടൊപ്പം

Student, കാർഗിൽ ലേ

ൽ 11th CBSE സ്കോർ 25.7% വർദ്ധിച്ചു.

arrow_up
Student, മധുര

ൽ JEE Advanced സ്കോർ 52.9% വർദ്ധിച്ചു.

arrow_up
Mr.Shishir Kumar Shahi

Mr. ശിശിര്‍ കുമാര്‍ ഷാഹി

ഡയറക്ടര്‍, CSRL Super 30 | All India | 2019

Embibe ന്‍റെ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ നേട്ടം എന്നാൽ വിദ്യാർത്ഥികൾക്ക് അവരുടെ തയ്യാറെടുപ്പിന്റെ നിലവാരം മനസ്സിലാക്കാനും ശരിയായ വൈദഗ്ധ്യത്തോടെ അവസാന പരീക്ഷക്ക് മികച്ച രീതിയിൽ പ്ലാന്‍ ചെയ്യാനും കഴിയുമെന്നതുമാണ്. ഇത്തരത്തിലുള്ള ഫീഡ്‌ബാക്ക് പരമ്പരാഗത രീതിയിലുള്ള ടെസ്റ്റ്സമ്പ്രദായത്തിലൂടെ കഴിയില്ല. ഞങ്ങളുടെ വിദ്യാർത്ഥികൾ, രാജ്യത്തിന്റെ വിദൂര കോണുകളിൽ ഉള്ളവരടക്കം, Embibe പ്ലാറ്റ്‌ഫോമിൽ സ്ഥിരമായി പഠിക്കുന്നതിലൂടെ ആത്മവിശ്വാസം നേടിയിട്ടുണ്ട്.

Student, രാജ്കോട്ട്

ൽ JEE Main സ്കോർ 75.2% വർദ്ധിച്ചു.

arrow_up
Student, കൊച്ചി

ൽ Reasoningക്കായി Insurance സ്കോർ 49.4% വർദ്ധിച്ചു.

arrow_up

അത്യുജ്വലമായ പഠനവിജയങ്ങൾ സമ്മാനിച്ച് രാഷ്ട്രത്തെ ശാക്തീകരിക്കൽ

Student, കാർഗിൽ ലേ

ൽ 12th CBSE സ്കോർ 83.8% വർദ്ധിച്ചു.

arrow_up
Student, തൃശൂർ

ൽ JEE Main സ്കോർ 88.9% വർദ്ധിച്ചു.

arrow_up
img

AASRAA ട്രസ്റ്റ്

നവംബർ 20 നും ജനുവരി 21 നും ഇടയിൽ AASRAA ട്രസ്റ്റിലെ 21 വിദ്യാർത്ഥികൾക്ക് Embibe അവയുടെ AI-ശാക്തീകൃത, വ്യക്തിഗത അഡാപ്റ്റീവ് ലേണിംഗ് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നൽകി. വിദ്യാർത്ഥികൾ 65 ദിവസത്തെ കാലയളവിൽ മൊത്തം 235 മണിക്കൂർ പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുകയും അവരുടെ പഠന ഫലങ്ങളിൽ മൊത്തത്തിൽ 57% പുരോഗതി കൈവരിക്കുകയും ചെയ്തു

Student, കാർഗിൽ ലേ

ൽ 12th CBSE സ്കോർ 66.3% വർദ്ധിച്ചു.

arrow_up
Student, റൂർക്കി

ൽ Mathematicsക്കായി JEE Main സ്കോർ 40.3% വർദ്ധിച്ചു.

arrow_up

യാഭ്യാസ വിചക്ഷണന്മാർക്ക് പിന്തുണയേകുന്നു

Student, കാർഗിൽ ലേ

ൽ 11th CBSE സ്കോർ 27.8% വർദ്ധിച്ചു.

arrow_up
Student, കാർഗിൽ ലേ

ൽ 12th CBSE സ്കോർ 55.0% വർദ്ധിച്ചു.

arrow_up
Mr.J C Chaudhry

Mr. ജെ.സി. ചൗധരി

CMD | ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് | 2019

ആകാശിൽ, ഞങ്ങൾ കുട്ടികളുടെ അറിവ് വർധിപ്പിച്ചും അവർ ആർജ്ജിച്ച വിജ്ഞാനത്തെ കുറിച്ചുള്ള വിശദമായ വിശകലനങ്ങൾ പ്രദാനം ചെയ്തും പരീക്ഷകളിൽ മാർക്ക് കൂടുതൽ വാങ്ങാൻ അവരെ പ്രാപ്തരാക്കുന്നു. ഞങ്ങളുടെ CBT മൂല്യനിർണയ പ്ലാറ്റ്‌ഫോമിനു വേണ്ടി ഞങ്ങൾ Embibe മായി സഹകരിക്കാൻ തുടങ്ങി. അവർ ഞങ്ങളുടെ പ്രവർത്തന പാരമ്പര്യത്തെ മാനിച്ചു കൊണ്ട് ഞങ്ങളുടെ ടീമിനൊപ്പം പ്രവർത്തിച്ചു. വിദ്യാർത്ഥികളുടെ വിജയം ഉറപ്പു വരുത്തുക എന്ന ഒരു പൊതു ലക്ഷ്യത്തിനായി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു വരുന്നു. ടെസ്റ്റ് അറ്റെംപ്റ്റുകളില്‍ ആഴത്തിലുള്ള ഗുണാത്മക മൂല്യനിര്‍ണയം Embibe ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് നൽകി, കൂടാതെ പരീക്ഷാ സാഹചര്യങ്ങളിൽ വേഗത്തില്‍ ഉത്തരങ്ങള്‍ ഉറപ്പിക്കുന്നതിന് അവര്‍ക്ക് എളുപ്പമുള്ള പാഠ്യഭാഗങ്ങളിൽ എങ്ങനെ കൂടുതല്‍ ശക്തി പ്രാപിക്കാം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും Embibe പ്ലാറ്റ്‌ഫോം അവർക്ക് നൽകി.

Student, വിജയവാഡ

ൽ BITSAT സ്കോർ 58.9% വർദ്ധിച്ചു.

arrow_up
Student, ദിണ്ടിഗൽ

ൽ General Intelligence and Reasoningക്കായി RRC Group D CBT സ്കോർ 50.7% വർദ്ധിച്ചു.

arrow_up

ഏറ്റവും നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുന്നു

Student, ആനന്ദ്

ൽ BITSAT സ്കോർ 69.1% വർദ്ധിച്ചു.

arrow_up
Student, അമൃത്‌സർ

ൽ BITSAT സ്കോർ 50.1% വർദ്ധിച്ചു.

arrow_up
Prof. PC Thomas

Prof. പി.സി. തോമസ്‌

Classes | Kerala | 2019

Embibe ന്‍റെ ഉപയോഗം വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വളരെ കൃത്യമായ ഫീഡ്‌ബാക്ക് ലഭിക്കുന്നു, യോഗ്യരായ ഞങ്ങളുടെ വിദ്യാർത്ഥികളിൽ 54% പേരും 90+ ശതമാനവും നേടിയതായി ഞങ്ങൾ കണ്ടു, ഇത് ഒരു മികച്ച ഫലം തന്നെയാണ്. Embibe ന്‍റെ പരം, സാക്ഷം എന്നിവ പോലുള്ള ഫീച്ചറുകള്‍ ഞങ്ങളുടെ അധ്യാപകരെ സ്വന്തം ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാനും അവരുടെ സൗകര്യത്തിനനുസരിച്ച് ടെസ്റ്റുകൾ നടത്താനും പ്രാപ്‌തരാക്കുന്നു. അതു വഴി വിലയേറിയ സമയം ലാഭിക്കാം, അത് വിദ്യാർത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ക്ലാസ് റൂമിനുള്ളിൽ നന്നായി വിനിയോഗിക്കാം.

Student, ആനന്ദ്

ൽ NEET സ്കോർ 70.7% വർദ്ധിച്ചു.

arrow_up
Student, ബെംഗളൂരു

ൽ General Intelligence and Reasoningക്കായി SSC CPO Paper-I സ്കോർ 49.5% വർദ്ധിച്ചു.

arrow_up

ഏറ്റവും നല്ല വിദ്യാർത്ഥിക്ക് പോലും Embibe ഉപകാരപ്രദമാണ്

Student, ഇറ്റാവ

ൽ BITSAT സ്കോർ 68.7% വർദ്ധിച്ചു.

arrow_up
Student, അഹമ്മദാബാദ്

ൽ VITEEE സ്കോർ 29.3% വർദ്ധിച്ചു.

arrow_up
student image
Student, ജാംനഗർ

ൽ JEE Advanced സ്കോർ 80.0% വർദ്ധിച്ചു.

arrow_up
Student, കണ്ണൂർ

ൽ Reasoningക്കായി Insurance സ്കോർ 53.0% വർദ്ധിച്ചു.

arrow_up