• എഴുതിയത് Anjana R M
  • മാറ്റം വരുത്തിയ തീയതി 22-08-2022

കേരള ബോർഡ് ഒൻപതാം ക്ലാസ് : പരീക്ഷ പാറ്റേൺ 2023

img-icon

Kerala board 9 standard exam 2023; Exam pattern: ഒൻപതാം ക്ലാസ്സിലെ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആൻഡ് ട്രെയിനിങ് (SCERT) പ്രധാന പങ്കുവഹിക്കുന്നു. സാധാരണയായി 100 മാർക്കിൽ  ആകും ചോദ്യപേപ്പർ തയ്യാറാക്കിയിരിക്കുക. ഏപ്രിലിൽ നടക്കുന്ന ബോർഡ് പരീക്ഷയിൽ ഏകദേശം 5 ലക്ഷത്തിലധികം കുട്ടികൾ പരീക്ഷയെഴുതാറുണ്ട്. പരീക്ഷയിൽ യോഗ്യത നേടാത്തവർക്ക് മറ്റൊരു അവസരം എന്ന നിലയിൽ ജൂണിലും പരീക്ഷ നടത്താറുണ്ട്.  

കേരള ബോർഡ് ക്ലാസ് 9 പരീക്ഷാ പ്രധാന ഹൈലൈറ്റുകൾ  : (Kerala Class 9 Exam Highlights:)

 

വിദ്യാഭ്യാസ ബോർഡിൻ്റെ പേര് കേരള പരീക്ഷ ഭവൻ 
പാരൻ്റ് സ്ഥാപനം കേരള സർക്കാർ 
വിദ്യാഭ്യാസ തരംകേരള സര്‍ക്കാര്‍ വിദ്യാഭ്യാസ ബോർഡ്
സ്റ്റാൻഡേർഡ് ക്ലാസ് 9 
നടത്തിപ്പുകളുടെ എണ്ണം വർഷത്തിൽ ഒരിക്കൽ 
കോഴ്സിൻ്റെ പേര് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം 
ഔദ്യോഗിക വെബ്സൈറ്റ് Official Website

ഔദ്യോഗിക  വെബ്സൈറ്റ് ലിങ്ക്  (Official Website Link)

കേരള സ്റ്റേറ്റ്  ബോർഡ് ക്ലാസ് 9 ഔദ്യോഗിക  വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു:

Official Website for Kerala Board Class 9

കേരള ബോർഡ് ക്ലാസ് 9 പരീക്ഷാ സിലബസ് (Exam Syllabus)

പരീക്ഷയ്ക്കായുള്ള ശരിയായ രീതിയിലുള്ള തയ്യാറെടുപ്പിന് സിലബസ് ഏറെ പ്രധാനമാണ്. അനുയോജ്യമായ ഒരു സിലബസ് ഇല്ലാതെ അധ്യാപകർക്ക് അവരുടെ വിദ്യാർത്ഥികളെ വേണ്ടത്ര മുന്നോട്ട്  നയിക്കാൻ കഴിയില്ല. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി, സിലബസ് പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അതിനാൽ വിദ്യാർത്ഥികൾ  സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിഷയങ്ങളും എളുപ്പത്തിൽ പഠിച്ചെടുക്കാൻ ശ്രമിക്കണം .

പരീക്ഷയിൽ വിജയിക്കുന്നതിന്, ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ സിലബസും പരീക്ഷാ ക്രമവും നന്നായി വായിക്കണം. മുഴുവൻ സിലബസും വിദ്യാർത്ഥികൾ പൂർത്തിയാക്കണം. 

കേരള സ്റ്റേറ്റ്  ബോർഡ് ക്ലാസ് 9 ഗണിതശാസ്ത്രം സിലബസ് (Kerala Class 9 Mathematics Syllabus)

ഒമ്പതാം ക്ലാസിലെ കേരള ബോർഡ് ഗണിതശാസ്ത്രം പാർട്ട് I സിലബസ് താഴെ കൊടുക്കുന്നു:

ഗണിതശാസ്ത്രം പാർട്ട്  I യൂണിറ്റുകൾ ടോപ്പിക്കുകള്‍ 
1. പരപ്പളവ് ചതുർഭുജവും ത്രികോണവും ത്രികോണ ഭാഗം 
2. ദശാംശ രൂപങ്ങൾ ആദ്യ രൂപങ്ങൾ പുതിയ രൂപങ്ങൾ ആവർത്തന ദശാംശംമറിച്ചൊരു ചിന്ത രണ്ട് രൂപങ്ങൾ 
3.സമവാക്യ ജോഡികൾ മനക്കണക്കും ബീജഗണിതവും രണ്ടു സമവാക്യങ്ങൾ മറ്റു ചില സമവാക്യങ്ങൾ 
4. പുതിയ സംഖ്യകൾ നീളങ്ങളും സംഖ്യകളും അളവുകളും സംഖ്യകളും കൂട്ടലും കുറയ്ക്കലും ഗുണനം ഹരണം 
5.  വൃത്തങ്ങൾ വൃത്തങ്ങളും വരകളും തുല്യ ഞാണുകൾ ഞാണുകളുടെ നീളം ബിന്ദുക്കളും വൃത്തങ്ങളും 
6. സമാന്തര വരകൾ സമാന്തര ഭാഗം ത്രികോണ ഭാഗം 
7.സദൃശ്യ ത്രികോണങ്ങൾ കോണുകളും വശങ്ങളും വശങ്ങളും കോണുകളും മൂന്നാം വഴി 

ഒമ്പതാം ക്ലാസിലെ കേരള ബോർഡ് ഗണിതശാസ്ത്രം പാർട്ട് II  സിലബസ് താഴെ കൊടുക്കുന്നു:

ഗണിതശാസ്ത്രം പാർട്ട്  II യൂണിറ്റുകള്‍ടോപ്പിക്കുകള്‍
8. ബഹുപദങ്ങൾ അളവുകളുടെ ബീജഗണിതം സവിശേഷ വാചകങ്ങൾ 
9. വൃത്തങ്ങളുടെ അളവുകൾ വൃത്തവും ബഹുഭുജവും വ്യാസവും ചുറ്റളവും പുതിയൊരു സംഖ്യ പരപ്പളവ് നീളവും കോണും കോണും പരപ്പളവും 
10.രേഖീയ സംഖ്യകൾ ബിന്ദുക്കളും സംഖ്യകളും ബീജഗണിതം 
11. സ്തംഭങ്ങൾ പാദം പലതരം വ്യാപ്തം പരപ്പളവ് വൃത്തസ്തംഭം വക്രതലം 
12.അനുപാതം ആനുപാതിക സ്ഥിരത പലതരം അനുപാതം 
13. സ്ഥിതിവിവരക്കണക്ക് ശരാശരി വിഭാഗപ്പട്ടികകൾ 

കേരള സ്റ്റേറ്റ് ക്ലാസ് 9 ബോർഡ്  ഊർജതന്ത്രം സിലബസ് (Kerala Class 9 Physics Syllabus)

ഒൻപതാം ക്ലാസിലെ കേരള ബോർഡ് ഊർജതന്ത്രം പാർട്ട് I സിലബസ് താഴെ കൊടുക്കുന്നു:

ഊർജ്ജതന്ത്രം  പാർട്ട്  I യൂണിറ്റുകള്‍ ടോപ്പിക്കുകള്‍
1. ദ്രവബലങ്ങൾ പ്ലവക്ഷമ ബലം എങ്ങനെ അളക്കാം പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആർക്കമെഡീസ് തത്വം പ്ലവനം ആപേക്ഷിക സാന്ദ്രത പാസ്കൽ നിയമം കേശികത്വം വിസ്കസ് ബലം 
2. ചലനസമവാക്യങ്ങൾ ചലനം ഗ്രാഫിക ചിത്രീകരണം എന്താണ് ഗ്രാഫ് ?ഗ്രാഫിൻ്റെ ഉപയോഗമെന്ത് ?സ്ഥാന – സമയ ഗ്രാഫ് പ്രവേഗ-സമയ ഗ്രാഫ് ചലന സമവാക്യങ്ങൾ പ്രവേഗ – സമയ ബന്ധം കാണിക്കുന്ന സമവാക്യം സ്ഥാന സമയ ബന്ധം കാണിക്കുന്ന സമവാക്യം 
3. ചലനവും ചലനനിയമങ്ങളും അസന്തുലിത ബാഹ്യബലവും ചലനവും ഗലീലിയോയുടെ നിരീക്ഷണങ്ങൾ ന്യൂട്ടൻ്റെ ഒന്നാം ചലന നിയമം മാസ്സും ജഡത്വവും ആക്കം ന്യൂട്ടൻ്റെ രണ്ടാം ചലന നിയമം ആവേഗം ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം ആക്കസംരക്ഷണ നിയമം വർത്തുള ചലനം 
4. ഗുരുത്വാകർഷണം സാർവിക ഗുരുത്വാകർഷണ നിയമം ഭൂഗുരുത്വാകർഷണ ബലം ഭൂഗുരുത്വ ത്വരണം മാസ്സും ഭാരവും നിർബാധപതനം 

9-ാം ക്ലാസ്സിലെ കേരള ബോർഡ് ഊർജതന്ത്രം പാര്‍ട്ട്‌ II സിലബസ് താഴെ കൊടുക്കുന്നു:

ഊർജതന്ത്രം പാര്‍ട്ട്‌  II  യൂണിറ്റുകള്‍ടോപ്പിക്കുകള്‍ 
5. പ്രവൃത്തി . ഊർജം, പവർ പ്രവൃത്തി ഊർജം ഗതികോർജം പ്രവൃത്തി ഊർജ തത്വം സ്ഥിതികോർജം ഊർജ സംരക്ഷണ നിയമം പവർ 
6. ധാരവൈദ്യതി വൈദ്യത പ്രവാഹം ഓം നിയമം പ്രതിരോധകങ്ങൾ 
7. തരംഗചലനം തരംഗചലനം അനുപ്രസ്ഥ തരംഗം തരംഗങ്ങളുടെ സവിശേഷതകൾ ആയതി തരംഗ ദൈർഘ്യം പിരിയഡ് ആവൃത്തി തരംഗവേഗം അനുദൈർഘ്യ തരംഗം ശബ്ദം ശബ്ദവേഗം ശബ്ദത്തിൻ്റെ പ്രതിപതനം ശബ്ദത്തിൻ്റെ ആവർത്തന പ്രതിപതനം ആവർത്തന പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ അനുരണനം പ്രതിധ്വനി കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം അൾട്രാസോണിക് ശബ്ദം അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങൾ സോണാർ SONAR (Sound Navigation and Ranging)സീസ്മിക് തരംഗങ്ങളും സുനാമിയും 

കേരള സ്റ്റേറ്റ് ക്ലാസ് 9  രസതന്ത്രം  സിലബസ് (Kerala Class 9 Chemistry Syllabus)

ഒൻപതാം ക്ലാസിലെ കേരള ബോർഡ് രസതന്ത്രം  പാര്‍ട്ട്‌ I സിലബസ് താഴെ കൊടുക്കുന്നു:

രസതന്ത്രം  പാര്‍ട്ട്‌ I യൂണിറ്റുകള്‍ടോപ്പിക്കുകള്‍
1. ആറ്റത്തിൻ്റെ ഘടന ഡാൽട്ടൻ്റെ ആറ്റോമിക് സിദ്ധാന്ത൦  ആറ്റത്തെക്കാൾ ചെറിയ കണങ്ങൾ ശാസ്ത്രജ്ഞമാർ,പരീക്ഷണങ്ങൾ, കണ്ടത്തെലുകൾ ആറ്റം വൈദ്യതപരമായി ഉദാസീനമാണ് റുഥർഫോർഡിൻ്റെ സൗരയൂഥമാതൃക ബോർ ആറ്റം മാതൃക ബോർ മാതൃകയിൽ പ്രധാന ആശയങ്ങൾ മാസ്സ് നമ്പറും ആറ്റോമിക് നമ്പറും ആറ്റത്തിലെ ഇലക്ട്രോൺ വിന്യാസം ഐസോടോപ്പുകൾ 
2. രാസബന്ധനം ഇലക്ട്രോൺ വിനാശവും സ്ഥിരതയും അയോണീക ബന്ധനം സഹസംയോജക ബന്ധനം ഇലക്ട്രോനെഗറ്റിവിറ്റി പോളാർ സ്വഭാവം സംയോജകത രാസസൂത്രത്തിലേക്ക് 
3. റീഡോസ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും രാസസമീകരണം ഓക്സീകരണവും നിരോക്സീകരണവും ഓക്സിഡേഷൻ നമ്പർ ഓക്സിഡേഷൻ നമ്പർ കണക്കാക്കുന്ന വിധം റീഡോസ് പ്രവർത്തനങ്ങൾ രാസപ്രവർത്തന വേഗം 
4. പീരിയോഡിക് ടേബിൾ ചരിത്രത്തിലേക്ക് മെൻ്റലിയേഫിൻ്റെ പീരിയോഡിക് നിയമം മെൻ്റലിയേഫിൻ്റെ പീരിയോഡിക് ടേബിളിൻ്റെ മേന്മകൾ മെൻ്റെലിയേഫിൻ്റെ പീരിയോഡിക് ടേബിളിൻ്റെ പരിമിതികൾ ആധുനിക പീരിയോഡിക് നിയമം ഇലക്ട്രോൺ വിന്യാസവും പീരിയോഡിക് ടേബിളിലെ സ്ഥാനവും പ്രതിനിത്യ മൂലകങ്ങൾ ഉൽകൃഷ്ട വാതകങ്ങൾ സംക്രമണ മൂലകങ്ങൾ ലാന്തനോയിഡുകളും ആക്റ്റിനോയിഡുകളും പീരിയോഡിക് ടേബിളിലെ ക്രവർത്തന പ്രവണതകൾ അയോണീകരണ ഊർജം ഇലക്ട്രോനെഗറ്റിവിറ്റി ഉപലോഹങ്ങൾ 

ഒമ്പതാം ക്ലാസിലെ കേരള ബോര്‍ഡ് രസതന്ത്രം പാര്‍ട്ട്‌  II സിലബസ് താഴെ കൊടുക്കുന്നു:

രസതന്ത്രം  പാര്‍ട്ട്‌ II യൂണിറ്റുകള്‍ടോപ്പിക്കുകള്‍ 
5. ആസിഡുകൾ, ബേസുകൾ , ലവണങ്ങൾ ആസിഡിലെ പൊതുഘടകം ആസിഡുകളിലെ ബേസികത ആൽക്കലികൾ അറീനിയസ് സിദ്ധാന്തം നിർവീകരണ പ്രവർത്തനം pH മൂല്യം ലവണങ്ങൾ ലാവണങ്ങളുടെ ഉപയോഗങ്ങൾ 
6. അലോഹങ്ങൾ ഹൈഡ്രജൻ ഹൈഡ്രജൻ നിർമിക്കാം ഹൈഡ്രജൻ്റെ ചില രാസപ്രവർത്തനങ്ങൾ ഹൈഡ്രജൻ ഇന്ധനമായി ഓക്സിജൻ എന്ന പ്രാണവായു പ്രകൃതിയിൽ ഓക്സിജൻ്റെ സാന്നിധ്യം ഓക്സിജൻ നിർമ്മിക്കാം ഓസോൺ ഓസോൺ പാളിയുടെ ശോഷണം നൈട്രജൻ ക്ലോറിൻ ക്ലോറിൻ നിർമാണം ക്ലോറിൻ്റെ ബ്ലീച്ചിങ് പ്രവർത്തനം ബ്ലീച്ചിങ്ങിൻ്റെ രസതന്ത്രം ക്ലോറിൻ്റെ ഉപയോഗങ്ങൾ ക്ലോറൈഡുകളെ തിരിച്ചറിയുന്ന വിധം 
7.കാർബണിൻ്റെ ലോകം പ്രകൃതിയിലെ കാർബൺ സാന്നിധ്യം കാർബൺ രൂപാന്തരങ്ങൾ വജ്രം ഗ്രാഫൈറ്റ് അമോർഫസ് കാർബൺ കാർബൺ ഡൈഓക്‌സൈഡ്  (CO2)കാർബൺ ഡൈഓക്‌സൈഡിൻ്റെ ഉപയോഗങ്ങൾ കാർബൺ മോണോഓക്‌സൈഡ്  (CO)കാർബോണറ്റും ബൈകാർബോണറ്റും ഓർഗാനിക് സംയുക്തങ്ങൾ കാറ്റിനേഷൻ 

കേരള സ്റ്റേറ്റ് ക്ലാസ് 9 ജീവശാസ്ത്രം  സിലബസ് (Kerala Class 9 Biology Syllabus)

ഒൻപതാം ക്ലാസിലെ കേരള ബോർഡ് ജീവശാസ്ത്രം  പാര്‍ട്ട്‌ I സിലബസ് താഴെ കൊടുക്കുന്നു:

ജീവശാസ്ത്രം   പാര്‍ട്ട്‌ Iയൂണിറ്റുകള്‍ ടോപ്പിക്കുകള്‍
1. ജീവമണ്ഡലത്തിൻ്റെ സംരക്ഷകർ ഇലയിലെ വർണകങ്ങൾ പ്രകാശസംശ്ലേഷണത്തിൻ്റെ രസതന്ത്രം പ്രകാശസംശ്ലേഷണത്തിനു ശേഷം കരയെ പോലെ കടലും സസ്യങ്ങൾ ഭൂമിയുടെ സമ്പത്ത് 
2. ആഹാരം അന്നപഥത്തിൽ ആഹാരം വായ്ക്കുള്ളിൽ ഉമിനീരും ദഹനവും ആഹാരം അന്നനാളത്തിലൂടെ ആഹാരം ആമാശയത്തിൽ ആഹാരം ചെറുകുടലിൽ ആഗിരണം ആരംഭിക്കുന്നു വൻകുടലിലേക്കും പുറത്തേക്കും 
3. ലഘുപോഷകങ്ങൾ കോശങ്ങളിലേക്ക് പ്ലാസ്മ ഹൃദയം  – സിര, ധമനി, ലോമികകൾ ഹൃദയത്തിൻ്റെ പ്രവർത്തനം ദ്വിപര്യയനം ലഘുപോഷകങ്ങൾ ഹൃദയത്തിലേക്ക് പോർട്ടൽ രക്തപര്യയനം ഹൃദയ സസ്പന്ദനം ,പൾസ്,രക്തസമ്മർദം രക്തസമ്മർദ്ദത്തിലെ വ്യതിയാനം രക്തത്തിൽ നിന്ന് കോശത്തിലേക്ക് ഹൃദയാരോഗ്യം ജീവൽ പ്രധാനം സംവഹനം സസ്യങ്ങളിൽ സംവഹനം സൈലത്തിലൂടെ സംവഹനം ഫ്ളോയത്തിലൂടെ 
4. ഊർജ്ജത്തിനായി ശ്വസിക്കാം അന്തരീക്ഷവായു ശ്വാസകോശത്തിലേക്ക് വാതകവിനിമയം വായു അറകളിൽ ഓക്സിജൻ കോശങ്ങളിലേക്ക് ഊർജ്ജം സ്വതന്ത്രമാകാൻ കാർബൺ ഡൈഓക്‌സൈഡ് പുറത്തേക്ക് കാർബൺ ഡൈഓക്‌സൈഡ് അധികമായാൽ വായു ഇല്ലാതെയും ശ്വസനമോ ഫെർമെൻ്റേഷൻ നിത്യജീവിതത്തിൽ ശ്വസന വ്യവസ്ഥയെ തകർക്കരുത് വൈറ്റൽ കപ്പാസിറ്റി വൈറ്റൽ കപ്പാസിറ്റി അളക്കാം ശ്വസനം മറ്റു ജീവികളിൽ സസ്യങ്ങൾ ശ്വസിക്കുന്നുണ്ടോ 

ഒൻപതാം ക്ലാസിലെ കേരള ബോർഡ് ജീവശാസ്ത്രം  പാര്‍ട്ട്‌ II  സിലബസ് താഴെ കൊടുക്കുന്നു:

ജീവശാസ്ത്രം  പാര്‍ട്ട്‌ IIയൂണിറ്റുകള്‍  ടോപ്പിക്കുകള്‍
5. വിസർജനം സമസ്ഥിതി പാലനത്തിന് വിസർജനാവയവങ്ങൾ കരൾ എന്ന മാലിന്യസംസ്കരണ ശാല വിയർപ്പ് രൂപപ്പെടൽ വൃക്കകൾ മൂത്രം രൂപപ്പെടൽ വൃക്കകളും ആന്തര സമസ്ഥിതി പാലനവും വൃക്ക രോഗങ്ങൾ ഹീമോ ഡയാലിസിസ് വൃക്ക മാറ്റിവെക്കൽ വിസർജനം മറ്റു ജീവികളിൽ സസ്യങ്ങൾ വിസർജ്ജിക്കുന്നുണ്ടോ 
6.ചലനത്തിൻ്റെ ജീവശാസ്ത്രം വ്യായാമത്തിൻ്റെ പ്രാധാന്യം ചലനങ്ങൾ ആഗ്രഹിക്കാതെയും പലതരം പേശികൾ പേശി ക്ലമം അസ്ഥികളും ചലനവും അസ്ഥിസന്ധികളും ചലനവും അസ്ഥികൂടം പേശിക്ക് പുറത്തു അസ്ഥികൂടം ഇല്ലാതെയും ചലനം പാരമീസിയം യുഗ്‌ളീന മണ്ണിര ചലനവും സഞ്ചാരവും സസ്യങ്ങൾ ചലിക്കുമോ 
7. വിഭജനം – വളർച്ചക്കും പ്രത്യുല്പാദനത്തിനും ക്രമഭംഗം കാരിയോകൈനസിസ് സൈറ്റോ കൈനസിസ്വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വാർധ്യകത്തിൻ്റെ സവിശേഷതകൾ വളർച്ച ഏകകോശജീവികളിൽ 

കേരള സ്റ്റേറ്റ് ക്ലാസ് 9 സാമൂഹ്യശാസ്ത്രം  സിലബസ് (Kerala Class 9 Social Science Syllabus)

9-ാം ക്ലാസിലെ കേരള ബോർഡ് സാമൂഹ്യ ശാസ്ത്രം  പാര്‍ട്ട്‌ 1 സിലബസ്  താഴെ കൊടുത്തിരിക്കുന്നു:

സാമൂഹ്യശാസ്ത്രം  പാര്‍ട്ട്‌ 1 ബുക്ക്‌  1ടോപ്പിക്കുകള്‍
1. മധ്യകാല കേന്ദ്രം: അധികാര കേന്ദ്രങ്ങൾ വിശുദ്ധ റോമാസാമ്രാജ്യം അറേബ്യൻ സാമ്രാജ്യം ഓട്ടോമൻ സാമ്രാജ്യം മംഗോളിയൻ സാമ്രാജ്യം മാലി സാമ്രാജ്യം ചൈനയും ജപ്പാനും മധ്യകാല അമേരിക്ക ഫ്യൂഡലിസത്തിൻ്റെ പതനം 
2.കിഴക്കും പടിഞ്ഞാറും : വിനിമയനങ്ങളുടെ കാലഘട്ടം മധ്യകാല ലോകത്തെ നഗരങ്ങൾ കിഴക്കൻ നഗരങ്ങൾഗിൽഡുകൾ മധ്യകാല വിദ്യാഭ്യാസം കലയും സാഹിത്യവും ശാസ്ത്രം 
3. ഇന്ത്യൻ ഭരണഘടനാ : അവകാശങ്ങളും കർത്തവ്യങ്ങളും മൗലികാവകാശങ്ങൾ സമത്വത്തിനുള്ള അവകാശം സ്വതന്ത്ര്യത്തിനുള്ള അവകാശംചൂഷണത്തിനെതിരെയുള്ള അവകാശംമതസ്വതന്ത്ര്യത്തിനുള്ള അവകാശംസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം  ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം മൗലിക കർത്തവ്യങ്ങൾ 
4.മധ്യകാല ഇന്ത്യ: രാജസങ്കൽപ്പവും ഭരണരീതിയും പ്രാദേശിക ഭരണം ഇഖ്താ സമ്പ്രദായം കമ്പോള പരിഷ്കരണം മുഗൾ ഭരണം ദിൻ-ഇ -ഇലാഹി മാൻസബ്ദാരി ജാഗിർദാരി ചോള ഭരണം ഗ്രാമസ്വയം ഭരണം വിജയനഗര സാമ്രാജ്യം നായങ്കര സമ്പ്രദായംഅയ്യങ്കാർ സമ്പ്രദായംമറാത്താ ഭരണം മറാത്താ കാലത്തെ പ്രാദേശിക ഭരണം 
5. സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയിൽ മധ്യകാല ഇന്ത്യയിലെ കാർഷിക പുരോഗതി കൈത്തൊഴിലും കരകൗശലവും വാണിജ്യവും കച്ചവടവും മധ്യകാല ഇന്ത്യയിലെ നഗരങ്ങൾ മധ്യകാല ഇന്ത്യൻ സമൂഹം അടിമ സമ്പ്രദായംസ്ത്രീകളുടെ പദവി ജാതിവ്യവസ്ഥ 
സാമൂഹ്യ ശാസ്ത്രം  പാര്‍ട്ട്‌ 2  ബുക്ക്‌ 1ടോപ്പിക്കുകള്‍
6. സമന്വയത്തിൻ്റെ ഇന്ത്യ സൂഫി പ്രസ്ഥാനം ഭക്തി പ്രസ്ഥാനം ആഴ്വാർമാരും നായന്മാരും വീരവൈശ്യ പ്രസ്ഥാനം ഭക്തിപ്രസ്ഥാനം ഉത്തരേന്ത്യയിൽ  ഭക്തിയിലെ സ്ത്രീ സാന്നിധ്യം പ്രാദേശിക ഭാഷകളുടെ വളർച്ച സംഗീതം വാസ്തുവിദ്യയും ചിത്രകലയും 
7 കേരളം എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെസ്വരൂപങ്ങൾ ഭൂവുടമാവകാശങ്ങൾ കൃഷിയും തൊഴിൽകൂട്ടങ്ങളും കച്ചവട ബന്ധങ്ങൾ സാംസ്‌കാരിക സമന്വയം സാമൂഹിക നിയന്ത്രണങ്ങൾ ഭാഷ, സാഹിത്യം, കല, സാഹിത്യം 
8. തിരഞ്ഞെടുപ്പും ജനാധിപത്യവും കേവല ഭൂരിപക്ഷ വ്യവസ്ഥ ആനുപാതിക പ്രാധിനിത്യ വ്യവസ്ഥ നിയോജക മണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങൾ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള അവകാശം സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനഭിലഷിണീയ പ്രവണതകൾ തിരഞ്ഞെടുപ്പ് പരിഹാരങ്ങൾ തിരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളും മുന്നണി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം 
9. നല്ല നാളെക്കായി സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും ദാരിദ്ര്യം തൊഴിലില്ലായ്മ പാർപ്പിടപ്രശ്നം വൃദ്ധ ജനങ്ങളുടെ അനാഥത്വം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കൗമാര കുറ്റകൃത്യങ്ങൾ സൈബർ കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ 

9-ാം ക്ലാസിലെ കേരള ബോർഡ് സാമൂഹ്യ ശാസ്ത്രം  പാര്‍ട്ട്‌  2  സിലബസ്  താഴെ കൊടുത്തിരിക്കുന്നു:

സാമൂഹ്യ ശാസ്ത്രം  പാര്‍ട്ട്‌ 1   ബുക്ക്‌  2 ടോപ്പിക്കുകള്‍
1. സർവവും സൂര്യനാൽ അന്തരീക്ഷതാപന പ്രക്രിയയകൾ താപ സന്തുലനം താപനില താപവിതരണത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ അന്തരീക്ഷത്തിലെ ജലം വർഷണം മഴ പലവിധം 
2. കാലത്തിൻ്റെ കൈയ്യൊപ്പുകൾ ഫലകങ്ങൾ ചലിക്കുന്നു സംയോജക സീമകൾ വിയോജക സീമകൾ ചേദക സീമകൾ ഭൂകമ്പം  സുനാമി അഗ്നിപർവ്വതങ്ങൾ 
3. ദേശീയ വരുമാനം ദേശീയ വരുമാനംദേശീയ വരുമാനത്തിലെ ചില  ആശയങ്ങൾ 
4. പ്രകൃതിയുടെ കൈകളാൽ ഭൂരൂപങ്ങൾ പ്രളയ സമതലങ്ങൾ മനുഷ്യന് ഗുണമോ ചില കടലോരകാഴ്ചകൾ മണലാരണ്യങ്ങളിലൂടെ മഞ്ഞുമലകളിൽ 
5. സമുദ്രവും മനുഷ്യനും ലോകസമുദ്രങ്ങൾ ഒറ്റനോട്ടത്തിൽ ദ്വീപുകളും ഉപദ്വീപുകളും സമുദ്രജലത്തിലെ താപവിതരണം സമുദ്രജല ലവണത്വം സമുദ്രജലത്തിൻ്റെ സാന്ദ്രത തിരമാലകൾ വേലികൾ വാവ്‌വേലികളും സപ്തമി വേലികളും സമുദ്രജല പ്രവാഹങ്ങൾ കാലാവസ്ഥ ധാതു നിക്ഷേപങ്ങൾ വൈദ്യതി ഉത്പാദനം സമുദ്രങ്ങൾ ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങൾ 
സാമൂഹ്യ ശാസ്ത്രം പാര്‍ട്ട്‌ 2 ബുക്ക്‌  2ടോപ്പിക്കുകള്‍
6. സാമ്പത്തിക വളർച്ചയും സാമ്പത്തിക വിന്യാസവും സാമ്പത്തിക വളർച്ച സാമ്പത്തിക വളർച്ചാ നിരക്ക് സാമ്പത്തിക വികസനം വികസന സൂചികകൾ ഇന്ത്യയിൽ വികസനം നേരിടുന്ന വെല്ലുവിളികൾ സുസ്ഥിര വികസനം 
7. സുരക്ഷിതമായ നാളേക്ക് പരിസ്ഥിതിയിലെ വൈവിധ്യങ്ങൾ പരിസ്ഥിതി സംരക്ഷണം എന്ത്?എന്തിന് ?ഇന്ത്യയിലെ ഭൂകമ്പദുരന്ത തീവ്രത ഭൂകമ്പദുരന്ത തീവ്രത കേരളത്തിൽ 
വെള്ളപ്പൊക്കഭീഷണി ദുരന്ത നിവാരണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ 
8. ജനസംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങൾ ജനസംഖ്യാ വിതരണം ജനസംഖ്യ വളർച്ച കുടിയേറ്റം വാസസ്ഥലങ്ങൾ നഗരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ 
9.സമ്പദ് വ്യവസ്ഥകളും  സാമ്പത്തിക നയങ്ങളും മുതലാളിത്ത സമ്പദ് വ്യവസ്ഥസോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥമിശ്ര സമ്പദ് വ്യവസ്ഥമാറുന്ന സാമ്പത്തിക നയം ഉദാരവൽക്കരണം സ്വകാര്യവത്കരണം ആഗോളവത്കരണം ലോക വ്യാപാര സംഘടന ബഹുരാഷ്ട്ര കമ്പനികൾ കമ്പോളവത്കരണം 

കേരള സ്റ്റേറ്റ് ക്ലാസ് 9 ഇംഗ്ലീഷ്   സിലബസ് (Kerala Class 9 English Syllabus)

9-ാം ക്ലാസിലെ കേരള ബോർഡ് ഇംഗ്ലീഷ്  സിലബസ്  താഴെ കൊടുത്തിരിക്കുന്നു:

Part – IPart – II
Unit 1 – Aspire to WinUnit 4 – Dawn of Hope
Unit 2  – Bonds of LoveUnit 5 – Enlightening Souls
Unit 3 – Care for the Morrow

Ques 1: കേരള ബോർഡ് സ്കൂൾ പരീക്ഷകൾക്കായുള്ള ഔദ്യോഗിക വെബ്സൈറ്റ് ഏതാണ്?

കേരള ബോർഡ്ഒൻപതാം ക്ലാസുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഔദ്യോഗിക വെബ്സൈറ്റ് https://.kbpe.org/ ആണ്.

ചോദ്യം 2: കേരള ബോർഡ് ഒൻപതാം ക്ലാസ് ചോദ്യപേപ്പറിൻ്റെ മാധ്യമം ഏതാണ്?

ഉത്തരം: കേരള ബോർഡ് ഒൻപതാം ക്ലാസ് ചോദ്യപേപ്പർ   ഭാഷാവിഷയങ്ങൾക്ക് പുറമെ  എല്ലാ വിഷയങ്ങളും ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കും.

Ques 3: കേരള ബോർഡ് 9-ാം ക്ലാസ് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന പുസ്തകങ്ങൾ ഏതാണ്?

കേരള ബോർഡ് ഒൻപതാം ക്ലാസിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) പുസ്തകങ്ങൾ പിന്തുടരുന്നു.

Ques 4: കേരള ബോർഡ് 9-ാം ക്ലാസ് പരീക്ഷ എപ്പോൾ നടത്തും?

ഉത്തരം: കേരള ബോർഡ് ഒൻപതാം ക്ലാസ് പരീക്ഷ 2023 മാർച്ച്/ഏപ്രിലിൽ നടത്തും.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ