
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022കേരള പ്ലസ് ടു പ്രധാനപ്പെട്ട അധ്യായങ്ങൾ (Kerala plus two focus and non focus area in Malayalam): ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പഠന കാലയളവാണ് പ്ലസ് ടു. ഇവിടെ ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർത്ഥിയുടെ കരിയറിലും ജീവിതത്തിലും വഴിത്തിരിവുണ്ടാകുന്നത്. അതുകൊണ്ട് തന്നെ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി ഭാവി സുരക്ഷിതമാക്കുക എന്നതായിരിക്കും ഓരോരുത്തരുടേയും ലക്ഷ്യം.
സിലബസ് മുൻനിർത്തി പഠനത്തിനായി കൃത്യമായ ടൈംടേബിൾ തയ്യാറാക്കുകയാണ് ഇതിൻ്റെ ആദ്യ പടിയായി ചെയ്യേണ്ടത്. അതോടൊപ്പം തന്നെ കേരള ബോർഡ് പ്ലസ് ടു സിലബസിൽ കൂടുതൽ പ്രാധാന്യം നൽകി പഠിക്കേണ്ട ചില ഭാഗങ്ങളെ കുറിച്ച് മനസ്സിലാക്കാനും ശ്രമിക്കണം. പരീക്ഷയിൽ മികച്ച മാർക്ക് സ്കോർ ചെയ്യാൻ ഈ രീതി ഗുണം ചെയ്യും. വിദ്യാത്ഥികളെ സഹായിക്കുന്നതിനായി പ്ലസ് ടു സിലബസിൽ കൂടുതൽ ശ്രദ്ധ നൽകി പഠിക്കേണ്ട ഭാഗങ്ങൾ ഏതൊക്കെയാണെന്ന് Embibeൽ വിശദമായി തന്നെ നൽകിയിട്ടുണ്ട്.
ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനായാൽ ഏതൊരു പരീക്ഷയും വളരെ എളുപ്പമായിരിക്കും. അങ്ങനെയെങ്കിൽ ആത്മവിശ്വാസം എങ്ങിനെ ലഭിക്കും എന്നതായിരിക്കും അടുത്ത സംശയം. കൃത്യമായ തയ്യാറെടുപ്പുകളോടെയുള്ള പഠനം മാത്രമാണ് ഇതിനുള്ള ഏക മാർഗം.
കേരള ബോർഡ് പ്ലസ് ടു പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കൂടുതൽ ശ്രദ്ധ നൽകി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇത് തീർച്ചയായും നിങ്ങൾക്ക് മികച്ച മാർക്ക് സ്കോർ ചെയ്യാൻ ഉപകരിക്കും.
ഒരു പരീക്ഷയിലെ വെയ്റ്റേജ് മാർക്ക് അർത്ഥമാക്കുന്നത് ആ വിഷയത്തിൽ ഉള്ള ഓരോ പാഠഭാഗങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളുടെ ശതമാനമാണ്. പരീക്ഷയ്ക്ക് മുൻപേ ഇതിനെ പറ്റി അറിഞ്ഞു കഴിഞ്ഞാൽ ഏതൊക്കെ പാഠഭാഗങ്ങളിൽ ശ്രദ്ധ കൂടുതൽ നൽകണമെന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ നിങ്ങൾക്ക് തീരുമാനിക്കാം, അതിനനുസരിച്ചു പഠിക്കുകയും ചെയ്യാം.
ഫിസിക്സ് അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയ്റ്റേജ്:
അധ്യായങ്ങൾ | മാർക്ക് |
---|---|
Electric Charges and Fields | 4 Marks |
Electrostatic Potential and Capacitance | 4 Marks |
Current Electricity | 6 Marks |
Moving Charges and Magnetism | 5 Marks |
Magnetism and Matter | 3 Marks |
ബോട്ടണി അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജ്:
അധ്യായങ്ങൾ | മാർക്ക് |
---|---|
Reproduction in organisms | 2 Marks |
Sexual Reproduction in Flowering Plants | 5 Marks |
Strategies for Enhancement in Food Production | 3 Marks |
Biotechnology and its Applications | 4 Marks |
Organisms And Population | 4 Marks |
സുവോളജി അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജ്:
അധ്യായങ്ങൾ | മാർക്ക് |
---|---|
Human Reproduction | 10 Marks |
Reproductive Health | 3 Marks |
Principles of Inheritance And Variation | 5 Marks |
Molecular Basis of Inheritance | 6 Marks |
Evolution | 4 Marks |
പ്ലസ് ടു അക്കൗണ്ടൻസി അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജ്:
പാർട്ട് I:
അധ്യായങ്ങൾ | മാർക്ക് |
---|---|
Accounting for non-for-profit organizations | 10 |
Accounting for Partnership-Basic concepts | 5 |
Reconstitution of Partnership- Admission of a Partner | 10 |
Reconstitution of Partnership- Retirement or death of a Partner | 7 |
Dissolution of Partnership Firm | 8 |
പാർട്ട് II:
അധ്യായം | മാർക്ക് |
---|---|
Accounting for Share Capital | 11 |
Issue and Redemption of Debentures | 5 |
Financial Statement of Company | 4 |
Analysis of Financial Statements | 4 |
Accounting Ratios | 8 |
പാർട്ട് III:
അധ്യായം | മാർക്ക് |
---|---|
Overview of Computerized Accounting System | 2 |
Spreadsheet | 4 |
Use of spreadsheet in business applications | 3 |
Graphs and charts for business | 2 |
Accounting software package | 5 |
ബിസിനസ് സ്റ്റഡീസ് അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജ്
അധ്യായം | മാർക്ക് |
---|---|
Nature and Significance of Management | 5 |
Principles of Management | 6 |
Business Environment | 4 |
Planning | 5 |
Organizing | 5 |
ഇക്കണോമിക്സ് അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജ്:
മൈക്രോ ഇക്കണോമിക്സ്:
അധ്യായം | മാർക്ക് |
---|---|
Introduction (Micro Economics) | 3 |
Theory of Consumer Behavior | 9 |
Production and Cost | 7 |
The Theory of firm under perfect competition | 7 |
Market Equilibrium | 6 |
മാക്രോ ഇക്കണോമിക്സ്:
അധ്യായം | മാർക്ക് |
---|---|
Introduction (Macro Economics) | 3 |
National Income Accounting | 9 |
Money and Banking | 6 |
Income determination | 8 |
The government budget and economy | 8 |
പൊളിറ്റിക്കൽ സയൻസ് അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജ്:
പാർട്ട് I:
അധ്യായം | മാർക്ക് |
---|---|
Challenges of Nation Building | 6 |
Era of One Party Dominance | 4 |
Politics of Planned Development | 5 |
India’s External Relations | 5 |
Challenged to and Restoration of the Congress System | 4 |
പാർട്ട് II:
അധ്യായം | മാർക്ക് |
---|---|
The Cold War Era | 4 |
End of Bipolarity | 4 |
US Hegemony in World Politics | 5 |
Alternative Centers of Power | 5 |
Contemporary South Asia | 4 |
ഹിസ്റ്ററി അധ്യായങ്ങൾക്ക് മാർക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജ്:
അധ്യായം | മാർക്ക് |
---|---|
Brick, Beads and Bones | 8 |
Kings, Farmers and Towns | 5 |
Kinship, Caste and Class | 4 |
Thinkers, Beliefs and Buildings | 5 |
Through the Eyes of Travelers | 6 |
ഒരു അധ്യയന വർഷത്തിൽ എന്തെല്ലാം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ നൽകുന്ന പഠന സഹായിയാണ് സിലബസ്. അവസാന വർഷ പരീക്ഷയിൽ ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾ 99 ശതമാനവും സിലബസിനെ മുൻനിർത്തി മാത്രമായിരിക്കും.
സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടതു തന്നെയാണ്. എന്നാൽ അവയിലെ ചില ടോപിക്കുകൾക്ക് അൽപം പ്രാധാന്യം നൽകി പഠിക്കുന്നത് കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കും. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ നിങ്ങളെ സഹായിക്കുന്നതിനായി ഓരോ വിഷയത്തിലേയും പ്രധാനപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തി Embibe തയ്യാറാക്കിയ വിവരങ്ങൾ പരിശോധിക്കൂ.
മലയാളം
യൂണിറ്റ് | പാഠങ്ങൾ |
---|---|
എഴുത്തകം | കണ്ണാടി കാൺമോളവും പ്രകാശം ജലം പോലെയാണ് കിരാതവൃത്തം അവകാശങ്ങളുടെ പ്രശ്നം |
തനതിടം | കേശിനീമൊഴി അഗ്നി വർണ്ണൻ്റെ കാലുകൾ പഥത്തിൻ്റെ പഥത്തിൽ മാപ്പിള പാട്ടിലെ കേരളീയത |
ദർപ്പണം | കൊള്ളിവാക്കല്ലാതൊന്നും ഗൗളിജന്മം |
മലയാളം (ഐച്ഛികം)
യൂണിറ്റ് | പാഠങ്ങൾ |
---|---|
കാവ്യപർവം | വിഭീഷണ ഹിതോപദേശം മുത്തുമണികൾ ശാന്തം കരുണം മലയാള ഗദ്യ പരിണാമം |
രംഗപർവം | മധുരിക്കും ഓർമകൾ ഒരു കൂട്ടം ഉറുമ്പുകൾ ഊരുഭംഗം തനത് നാടകവേദി |
ആഖ്യാനപർവം | കാലം മാറുന്നു കാട് വിളിക്കുന്നു |
ഫിസിക്സ്
ELECTRIC CHARGES AND FIELD5 | 1.2 Electric Charge 1.5 Basic Properties of Charge 1.6 Coulomb’s Law 1.8 Electric field 1.9 Electric Field Lines 1.10 Electric Flux 1.11 Electric Dipole 1.14 Gauss’s Law 1.15 Applications of Gauss’s Law |
---|---|
ELECTROSTATIC POTENTIAL AND CAPACITANCE | 2.2 Electrostatic Potential 2.3Potential Due To a Point Charge 2.6 Equipotential Surfaces 2.11 Capacitors And Capacitance 2.12 The Parallel Plate Capacitor 2.14 Combination Of Capacitors 2.15 Energy Stored In a Capacitor |
CURRENT ELECTRICITY | 3.4 Ohm’s Law 3.9 Electrical Energy – Power 3.10 Combination Of Resistors- Series and Parallel 3.11 Cells, EMF, Internal Resistance 3.13 Kirchhoff’s Rules 3.14 Wheatstone Bridge 3.15Meter Bridge 3.16 PotentioMeter |
MOVING CHARGES AND MAGNETISM | 4.2 MAGNETIC FORCE 4.5 MAGNETIC FIELD DUE TO A CURRENT ELEMENT, BIOT -SAVART LAW 4.6 MAGNETIC FIELD ON THE AXIS OF A CIRCULAR CURRENT LOOP 4.7 AMPERE’S CIRCUITAL LAW 4.10.1 TORQUE ON A RECTANGULAR CURRENT LOOP IN A UNIFORM MAGNETIC FIELD 4.11 THE MOVING COIL GALVANOMETER |
MAGNETISM AND MATTER | 5.3 MAGNETISM AND GAUSS’S LAW 5.4 THE EARTH’S MAGNETISM 5.5 MAGNETISATION AND MAGNETIC INTENSITY |
ELECTROMAGNETIC INDUCTION | 6.4 FARADAY’S LAW OF INDUCTION 6.5 LENZ ‘ S LAW AND CONSERVATION 6.8 EDDY CURRENTS 6.9 INDUCTANCE 6.10 AC GENERATOR |
കെമിസ്ട്രി
അധ്യായത്തിൻ്റെ പേര് | ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ |
---|---|
The solid state | 1.2 Amorphous and crystalline solids 1.4.1 Primitive and Centered Unit Cells 1.5 Number of atoms in a unit cell 1.9.1 Types of point defects 1.10 Electrical properties 1.11 Magnetic properties |
Solutions | 2.3.2 solubility of gas in liquids 2.4.1 Vapor pressure of liquid-liquid solutions (Raoult’s law) 2.5 Ideal and non ideal solutions 2.6 Colligative properties and determination of molar mass |
Electrochemistry | 3.3 Nernst equation 3.4.2. Variation of conductivity and molar conductivity with concentration 3.6.2 Secondary Batteries 3.7 Fuel cells |
Chemical kinetics | 4.2 Factors influencing rate of a reaction 4.3.2 First order reactions and its half life period 4.4 Pseudo first order reaction 4.5 Temperature dependence of the rate of reaction- Arrhenius equation |
Surface chemistry | 5.1.3 Types of Adsorption 5.1.4 Adsorption isotherms 5.2.1 Homogeneous and Heterogeneous Catalysis 5.4 Classification of colloids (5.4.2 and 5.4.3) 5.4.6 Properties of Colloidal Solutions (Tyndall effect, Electrophoresis) 5.5 Emulsions |
സുവോളജി
അധ്യായത്തിൻ്റെ പേര് | ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ |
---|---|
Human reproduction | 3.1 Male reproductive system 3.2 Female reproductive system 3.3 Spermatogenesis ,Oogenesis, Function of acrosome 3.4 Menarche, Menopause, LH surge, Ovulation, Corpus Luteum 35 Fertilization (definition), Cleavage, Mornla, structure of blastocyst, fate of the cells in blastocyst 3.6 Placental hormones, Stem cells, Major features of embryonic development at various months of pregnancy 3.7 Significance of Colostrum |
Reproductive health | 4.2 Various Contraceptive methods 4.4 Sexually transmitted diseases 4.5 Assisted Reproductive Technologies |
Principles of inheritance and variation | 5.2.1 Law of Dominance 5.2.2 Law of Segregation 5.2.2.1 Incomplete Dominance 5.2.2.2 Co-dominance and its example 5.4.1 Sex determinadon In Humans 5.6.1 Pedigree analysis (definition) , symbols used in pedigree analysis 5.6.2 Sickle Cell Anemia, Hemophilia, Phenylketonuria 5.6.3 Down’s Syndrome, Klinefelter’s Syndrome, Turner’s Syndrome |
Molecular basis of inheritance | 6.1.1 Structure of polynucleotide chain (Salient Features of Double Helix structure of DNA; Central Dogma) 6.1.2 Packaging of DNA helix – (Structure of Nucleosome – Diagram & Explanation alone; Euchromatin; Heterochroniaiiu) 6.2 The Search For Genetic Material (Transforming Principle) 6.2.1 The Genetic Material is DNA (Hershey-Chase Experiment) 6.4.2 The Machinery and the Enzymes (DNA dependent DNA polymerase; Replication fork; DNA Ligase) 6.5.1 Transcription unit( Promoter, Terminator, Structural Gene) 6.5.2 Transcription unit & the Gene (Introns. Exons) 6.6 Genetic code – Salient Features 6.8.1 The Lac Operon 6.9 Human Genome Project(Expansion of HGP,BAC & YAC) 6.10 DNA fingerprinting (Steps;Application) |
Evolution | 7.3 What is the evidence of evolution? 7.7 Hardy Weinberg principle 7.9 Origin and Evolution of man |
ബോട്ടണി
അധ്യായത്തിൻ്റെ പേര് | ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ |
---|---|
Reproduction in organisms | 1.1. Asexual reproduction 1.2.1. Gametogenesis 1.2.2. Fertilization. |
Sexual reproduction in flowering plants | 2.2.1 .Structure of microsporangium. Structure of pollen grain 2.2.2. Megasporangium-structure, megasporogenesis, Female gametophyte 2.2.3. Pollination-Classification based on source of pollen (Autogamy, geitonogamy and xenogamy) and agents of pollination (wind, water and insects -peculiarities with examples) and artificial hybridisation 2.3. Double fertilization 2.4.2. Embryo- structure 2.4.3. False fruit, True fruit and Parthenocarpic fruit |
Strategies for enhancement in food production | 9.1.1. Dairy farm management 9.1.2 Animal Breeding. 9.1.3. Bee keeping 9.2. Plant breeding- main steps 9.2.3. Plant breeding for improved food quality 9.3 S.C.P 9.4.Tissue culture |
Biotechnology- Principles and processes | 11.2. Tools of recombinant DNA technology 11.2.1.Restriction enzymes, Gel electrophoresis. 11.2.2 Cloning vectors 11.2.3 Competent Host 11.3 . Processes of rDNA technology 11.3.3. Amplification of gene of interest using PCR, 11.3.5.Obtaining the foreign gene product |
Biotechnology and its applications | 12.1. Biotechnological applications in agriculture-Uses of GMOs and Bt cotton 12.2.1. Genetically engineered insulin. 12.2.2. Gene therapy 12.4 Ethical issues. |
മാത്തമാറ്റിക്സ്
അധ്യായങ്ങളുടെ പേര് | ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ |
---|---|
RELATIONS AND FUNCTIONS |
1.2 Types of Relations 1.3 Types of Functions 1.4 Composition of Functions and Invertible Function |
INVERSE TRIGONOMETRIC FUNCTIONS | 2.3 Properties of Inverse Trigonometric Functions |
MATRICES | 3.2 Matrix 3.3 Types of Matrices 3.4 Operations on Matrices 3.5 Transpose of a Matrix 3.6 Symmetric and Skew Symmetric Matrices |
DETERMINANTS | 4.2 Determinant 4.3 Properties of Determinants 4.5 Minors and Cofactors 4.6 Adjoint and Inverse of a Matrix 4.7 Applications of Determinants and Matrices |
CONTINUITY AND DIFFERENTIABILITY |
5.2 Continuity 5.3 Differentiability 5.6 Derivatives of Functions in Parametric Forms 5.8 Mean Value Theorem |
കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ
അധ്യായം | ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ |
---|---|
1. Review of C++ Programming | Tokens, Data types, Control statements. Simple programs may be asked. |
2. Arrays | Syntax to declare array, Accessing of elements, String handling, I/O functions to handle strings. No programs required |
3. Functions | Built in functions (Name and use only), Types of arguments, Call by value and Call by reference method. No programs required |
4. Web Technology | Static and Dynamic web pages, Comparison of Client side and Server side scripts, Structure of HTML code, Container tags and empty tags, Common attributes of <BODY> tag, Use of important tags(Headings, <BR>, <P>, <HR>, text formatting tags, <MARQUEE>, <FONT>,<IMG>), Only the essential attributes need to be considered. |
5. Web Designing using HTML | List (Ordered, Unordered, Definition), <A> tag and HREF attribute, Definition of internal and external linking, Table tags, Listing and use of Input controls in Form, Coding questions may focus only on simple lists and simple tables. |
ഹ്യുമാനിറ്റീസ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
ഹ്യുമാനിറ്റീസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ കൂടുതൽ ശ്രദ്ധ നൽകി പഠിക്കേണ്ട ഭാഗങ്ങൾ | ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ |
---|---|
1. Review of C++ Programming | Tokens, Data types, Control statements. Simple programs may be asked. |
2. Arrays | Syntax to declare array, Accessing of elements, String handling, I/O functions to handle strings. No programs required |
3. Functions | Built in functions (Name and use only), Types of arguments, Call by value and Call by reference method. No programs required |
4. Web Technology | Static and Dynamic web pages, Comparison of Client side and Server side scripts, Structure of HTML code, Container tags and empty tags, Common attributes of <BODY> tag, Use of important tags(Headings, <BR>, <P>, <HR>, text formatting tags, <MARQUEE>, <FONT>,<IMG>), Only the essential attributes need to be considered. |
5. Web Designing using HTML | List (Ordered, Unordered, Definition), <A> tag and HREF attribute, Definition of internal and external linking, Table tags, Listing and use of Input controls in Form, Coding questions may focus only on simple lists and simple tables. |
ഹിസ്റ്ററി
അധ്യായം | ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ |
---|---|
Bricks, Beads and Bones | • Subsistence strategies – Agricultural technologies • Mohenjodaro- A Planned Urban Centre – Laying out drains -Domestic architecture – The Citadel • Tracking Social Differences- Burials – Looking for “luxuries- • Finding out about Craft Production – Identifying centers of production • Strategies for Procuring Materials-Materials from the subcontinent and beyond – Contact with distant lands • Seals, Script and Weights – Seals and sealings – An enigmatic script – Weights • The TAM of the Civilization |
Kings, Farmers and Towns | • The earliest states -First amongst Sixteen: Magadha • An early Empire -Finding out about the Mauryas, Administering the empire • New Notions of Kingship -Chiefs and kings in the south -Divine kings • Towns and Trade – New cities-Urban populations: Elites and crafts persons – Trade in the subcontinent and beyond – Coins and king • The Limitations of Inscriptional evidence |
Kinship, caste and class | • The critical edition of the Mahabharatha • Handling Texts – Historians and the Mahabharatha – Language and Content • A dynamic text |
Thinkers, Beliefs and Buildings | • The background : sacrifices and Debates -The sacrificial tradition- New questions – Debates and discussions • Mahavira -The Message of Mahavira- The spread of Jainism • Buddha-The Buddha and the quest for enlightenment – The teaching of Buddha The followers of Buddha • Stupas – Why were ships built – How were stops built -The structure of the stupa • The development of Mahayana Buddhism. |
Through the Eyes of Travelers | • Al- Biruni- From Khwarizam to the Punjab The Kitab-ul-Hind- Overcoming barriers to understanding – Al-Biruni’s description of the caste system • Ibn-Battuta – An early globe-trotter – The coconut and the paan – Ibn Battuta and Indian cities- A unique system of communication • Francois Bernier – A doctor with a difference – Comparing “East” and “West”- The question of land ownership |
ചോ1. പ്ലസ് ടു പരീക്ഷക്കായി സിലബസിൽ പ്രത്യേകം ശ്രദ്ധ നൽകി പഠിക്കേണ്ട ഭാഗങ്ങളുണ്ടോ?
ഉ1. തീർച്ചയായും ഉണ്ട്. ഒരു അധ്യയന വർഷത്തിൽ എന്തെല്ലാം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ നൽകുന്ന പഠന സഹായിയാണ് സിലബസ്. അവസാന വർഷ പരീക്ഷയിൽ ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾ 99 ശതമാനവും സിലബസിനെ മുൻനിർത്തി മാത്രമായിരിക്കും. സിലബസിലെ ചില ടോപിക്കുകൾക്ക് അൽപം പ്രാധാന്യം നൽകി പഠിക്കുന്നത് കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കും.
ചോ2. കേരള ബോർഡ് പ്ലസ് ടു സിലബസിലെ important topics ഏതാണ്?
ഉ2.സിലബസ് മുഴുവൻ കവർ ചെയ്യുന്ന തരത്തിലുള്ള പഠന ക്രമം തയ്യാറാക്കുകയെന്നതാണ് കേരള ബോർഡ് പ്ലസ് ടു പരീക്ഷക്കായി തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി ആദ്യപടിയായി ചെയ്യേണ്ട കാര്യം. അധ്യായങ്ങൾക്ക് നൽകിയിരിക്കുന്ന മാർക്കടിസ്ഥാനത്തിലുള്ള വെയിറ്റേജ് കണക്കാക്കിയായിരിക്കണം ഓരോ വിഷയവും പഠിക്കാൻ എത്ര സമയം നീക്കിവെക്കണമെന്ന കാര്യത്തിൽ പദ്ധതി തയ്യാറാക്കേണ്ടത്. ഇതിനായി കേരള ബോർഡ് പ്ലസ് ടു സിലബസിലെ പ്രധാനപ്പെട്ട ടോപിക്കുകളെ കുറിച്ച് തുടക്കത്തിൽ തന്നെ ധാരണയുണ്ടാക്കണം. അവ വിശദമായി തന്നെ Embibe ലുണ്ട്. www.embibe.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കൂ.
ചോ3.പ്ലസ് ടു പരീക്ഷക്കുള്ള പ്രധാനപ്പെട്ട ടോപിക്കുകൾ ഏതാണ്?
ഉ3.ഓരോ വിഷയത്തിനും മാർക്കടിസ്ഥാനത്തിൽ ചില പ്രധാനപ്പെട്ട ടോപിക്കുകളുണ്ട്. ഇവയിൽ കൂടുതൽ ശ്രദ്ധയും സമയും നൽകി പഠനം ചിട്ടപ്പെടുത്തിയാൽ എളുപ്പത്തിൽ മികച്ച മാർക്ക് സ്കോർ ചെയ്യാം. വിശദമായി അറിയാൻ www.embibe.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ചോ4. കേരള പ്ലസ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിഷയങ്ങൾക്കും കൃത്യമായ വെയിറ്റേജ് ഉണ്ടോ?
ഉ4. ഉണ്ട്. ഓരോ വിഷയങ്ങളിലേയും പാഠഭാഗങ്ങൾ കൃത്യമായി വെയിറ്റേജ് നൽകിയിട്ടുണ്ട്.
കേരള ബോർഡ് പ്ലസ് ടു പ്രധാനപ്പെട്ട ടോപിക്കുകൾ; പ്രധാനപ്പെട്ട അധ്യായങ്ങൾ അറിയാം! എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. https://www.embibe.com/user-home എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.തുടരുക.